പേജുകള്‍‌

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

എക്സിക്യൂട്ടീവ് വീഡിയോ എന്ന ഭയങ്കര സംഭവം


എന്താണ് എക്സിക്യൂട്ടീവ് എന്നത് വിവരമുള്ള ആരോടെങ്കിലും ചോദിച്ചു പഠിക്കുക . അതില്‍ ആരൊക്കെയാണ് പങ്കെടുകേണ്ടത്    . സകരിയ കെ എന്‍ എം എക്സിക്യൂട്ടെവില്‍ പങ്കെടുത്തില്ല , 
അയ്യോ ഭയങ്കര സംഭവം , അത് സകരിയയെ ഒതുക്കാനാണത്രെ  
ഹും ബസ് കാത്തു നില്കുന്നവന് വണ്ട്‌ മൂളിയാലും ബസ്‌ വരുന്നത് പോലെ മടവൂരിക്ക് ഇപ്പൊ എന്തും തെളിവാണ് .

മടവൂരികളെ സകരിയ എവിടെയാ ജിന്നിനെ അടിച്ചിരക്കാം എന്ന് പറഞ്ഞത് 
ഒന്ന് തെളിവ് തരുമോ 
അത് മാത്രമോ 
അടിച്ചിറക്കാന്‍ പാടില്ല എന്ന് എത്ര  തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട് 
ഇല്ലാത്ത ആരോപണം ഉന്നയിക്കുക 
സകരിയ ഉള്‍പെട്ട പണ്ഡിത സഭ എടുത്ത തീരുമാനം വിശദീകരികുന്നത് കാണിച്ചു അത് സകരിയകെതിരാനെന്നു പറയുക 
ആടിനെ പട്ടിയാകുന്ന പരിപാടി 
ഇത് കൊണ്ടൊക്കെ മടവൂരി അണികളെ ത്രിപ്തിപെടുതാന്‍ പറ്റുന്നുണ്ടാവാം കാരണം ചിന്തിക്കാന്‍ കഴിവുള്ളവന്‍ പിന്നെ അതിലുണ്ടാകില്ലല്ലോ 
പിന്നെ വീഡിയോ , 
മടവൂരി നിന്റെയൊക്കെ പറച്ചില്‍ കണ്ടാല്‍ നീ റെക്കോര്‍ഡ്‌ ചെയ്ത പോലുണ്ടല്ലോ . ഒരു തെഹല്‍ക ഒപെരേശന്‍ നടത്തിയ പോലെയാ മടവൂരി കള്‍ ഇപ്പൊ പെരുമാറുന്നത് 
എന്തിനാ മടവൂരി ആ പ്രോഗ്രാം റെക്കോര്‍ഡ്‌ ചെയ്തത് 
ആ വിഷയത്തില്‍ ആര്കെങ്കിലും സംശയം ഉണ്ടായാല്‍ അത് പഠിക്കാന്‍ 
കെ എന്‍ എം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി റെക്കോര്‍ഡ്‌ ചെയ്തതാ ആ  വീഡിയോ ,
എടവണ്ണ  കാരനായ ഒരു അമുസ്ലിം സ്ടുടിയോകാരന്‍ റെക്കോര്‍ഡ്‌  ചെയ്തു നല്‍കിയ വീഡിയോ , പ്രൊഫ പി അബ്ദുവില്‍ നിന്നും വിഷയം പടിക്കനനെന്നും പറഞ്ഞു സൂത്രത്തില്‍ കൈപറ്റി  അത് അവിടെയും ഇവിടെയും കട്ട്‌ ചെയ്തു നാണം കേട്ട പരിപാടി ചെയ്തിട്ടു എന്തോ വലിയ കാര്യം ചെയ്ത പോലെയാ നടപ്പ് 
എന്നിട്ടോ 
അതിലൊന്നും ഇല്ലാ  എന്ന് വന്നപ്പോള്‍ അടുത്ത ഇരട്ടത്താപ്പ് , സകരിയകെതിരെ കെ എന്‍ എം ആഹാ 
മനപായസം കുടിച്ചവിടെ ഇരുന്നോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ