പേജുകള്‍‌

നബി(സ അ) യുടെ സിഹിര്‍ ബാധ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നബി(സ അ) യുടെ സിഹിര്‍ ബാധ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

നബിക്ക് സിഹിര്‍ ബാധിച്ച ഹദീസ് തള്ളണോ? എം എം അക്ബര്‍ മറുപടി പറയുന്നു

ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ  മടവൂരി  ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി  ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത്  നടത്താന്‍ പോലും പറ്റുന്നില ഹോ  ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത്  ആണ്  അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ  വിഷയമാണ് 

ഈ ചോദ്യം ചോദിച്ച മടവൂരിയെ മധ്യസ്തനാക്കി അലി മൊല്ലാക അഹസനിമാരുമായി   ഒരു സംവാദ വ്യവസ്ഥ എഴുതാന്‍ ഇരുന്നിരുന്നു . എന്ത് പറ്റി ആവോ  മടവൂരികള്‍ ആ സി ഡി ഇറക്കിയില്ല .
അതൊന്നു കേള്കണം ഹോ അലിമൊല്ലയുടെ വിവരവും യാസ്മീനിന്റെ മധ്യസ്തവും 

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

ബുഖാരിയിലെ ഹദീസും നബി(സ അ) യുടെ സിഹിര്‍ ബാധയും

ഈ ഹദീസ്‌ 'തള്ളാന്‍' മടവൂരികള്‍ പറയുന്ന ന്യായമാണൂ
"ഈ ഹദീസ്‌ ഖുര്‍ആനിനു എതിരാണ്" എന്ന്
(അബ്ദുല്‍ ലതീഫ്‌ കരിമ്ബിലാകലിന്റെയും അലിയുടെയും വാദം നിങ്ങള്ക്ക് കേള്‍ക്കാം )

രണ്ട്‌ കാര്യങ്ങള്‍ ഇവിടെ വരുന്നുണ്ട്
ഈ ഹദീസ്‌ ഖുര്‍ ആനിനു എതിരാണോ
ഈ വിഷയത്തിനാണ് ആദ്യം ഇവിടെ മറുപടി പറയുന്നത്
അല്ലെങ്കില്‍
എങ്ങിനെയാണ് ഒരു മുസ്ലിം ഇത് മനസ്സിലാകെണ്ടാത്
അതും അബ്ദുല്‍ രഹൂഫ്‌ മദനി പ്രസ്ഥുത ആയത്ത് കൊണ്ടുതന്നെ വിശദീകരിക്കുന്നത് കാണുക



ഇമാം ബുഖാരി (റ അ ) മുതല്‍ ഇങ്ങോട്ട് ഒരു പാട് പണ്ഡിതന്‍മാര്‍ കഴിഞ്ഞുപോയി അവര്കാര്‍ക്കും മനസ്സിലായില്ല ഇത് ഖുര്‍ആനിനു എതിരാണ് എന്ന് . ഇപ്പോള്‍ മടവൂരികള്‍ക്കാന് അത് മനസ്സിലായത്‌ .

സുഹൃത്തുക്കളെ നിങ്ങള്‍ ആലോചിച്ചു നോക്കുക എത്ര നിസാരമായിട്ടാണ് ഇവര്‍ സഹീഹ് ആയ ഹദീസുകള്‍ തള്ളുന്നത്