ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ മടവൂരി ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത് നടത്താന്‍ പോലും പറ്റുന്നില ഹോ ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത് ആണ് അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ വിഷയമാണ്
ഈ ചോദ്യം ചോദിച്ച മടവൂരിയെ മധ്യസ്തനാക്കി അലി മൊല്ലാക അഹസനിമാരുമായി ഒരു സംവാദ വ്യവസ്ഥ എഴുതാന്‍ ഇരുന്നിരുന്നു . എന്ത് പറ്റി ആവോ മടവൂരികള്‍ ആ സി ഡി ഇറക്കിയില്ല .
അതൊന്നു കേള്കണം ഹോ അലിമൊല്ലയുടെ വിവരവും യാസ്മീനിന്റെ മധ്യസ്തവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ