പേജുകള്‍‌

2010, ജനുവരി 31, ഞായറാഴ്‌ച

ജിന്നും മനുഷ്യനിലെ ഇടപെടലുകളും

മനുഷ്യനുമായി ബന്ധപെട്ട പല കാര്യങ്ങളിലും എങ്ങിനെയാണ് പിശാച് ഇടപെടുന്നത് ?
എന്താണ് ഉപബോധ മനസ്സ് ?
എന്നിത്യാതി കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ ലേഖനം വളരെയധികം ഉപകരപെടും

  • ആരാധനയും ജിന്നും
  • അദ്വൈതാനുഭൂതിയും വഹ്ടതുല്‍ വുജൂദും
  • സമ്പത്തും പിശാചും
  • സാഹിത്യ കലാസ്രിഷ്ടികള്‍
  • സിനിമയും അഭിനയകലകളും
  • അഭിനയത്തിലെ ശൈത്വാന്‍
  • സബോധ മനസ്സും ഉപബോധ മനസ്സും
  • ഉപബോധമനസ്സിന്റെ കഴിവുകള്‍
  • ടെലിപതിയും മനസ്സും
  • മനുഷ്യന്റെ അദൃശ്യനായ കൂട്ടുകാരന്‍
  • സബോധമാനസ്സും ആത്മാവും

മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവിനെ പറ്റി ഉസ്മാന്‍ ഡോക്ടര്‍ എഴുതുന്ന ലേഖനം


2010, ജനുവരി 26, ചൊവ്വാഴ്ച

സലാം സുല്ലമിയുടെ ദുഃഖം




  • ശബാബ് ഭരികുന്നത് ചെറിയമുണ്ടം ഗ്രൂപ്പ്‌
  • സുല്ലമിയ്യുടെ ലേഖനങ്ങള്‍ ശബാബ് പ്രസിട്ദീകരികുന്നില്ല
  • ചെരിയമുണ്ടതിനു വിവരമില്ല : സലാം സുല്ലമി
  • ചെറിയമുണ്ടം പറയുന്നത് ശിര്കാന്: സലാം സുല്ലമി
  • എസ് എസ് എഫുകാരെ ചെറിയമുണ്ടം ഗ്രൂപ്പ്‌ ഒതുകുന്നുവോ


SSF - Salam Sullami Fans (one madavoori group among many)



രണ്ടു വീഡിയോയും കാണുക






2010, ജനുവരി 24, ഞായറാഴ്‌ച

സുല്ലമിയും സുല്ലമിയത്തും

1. ജനാബ് അബ്ദുസ്സലാം സുല്ലമി മുസ്ലിമായത് 2002 നു ശേഷമോ ?


അബ്ദുസ്സലാം സുല്ലമിയും ഇസ്ലാഹി പ്രസ്ഥാനവും എന്നാ തലക്കുരിയോടെ ഒരു കുറിപ്പ് വായിക്കാനിടയായി . ഹൃദയ സ്പ്രിക്കായ വരികള്‍. അബ്ദുസ്സലാം സുല്ലമിയുടെ ത്യാഗങ്ങളെയും ഇസ്ലാഹീ രംഗത്തുള്ള ശ്രമങ്ങളെയും എടുത്തു കാട്ടുന്ന ലേഖനം തീര്‍ച്ചയായും പലരുടെയും കരളിലക്കിയെക്കും. അതുകൊണ്ടാകണം ഇതൊരു പുതിയ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്നു മനസിലാകാത്ത ചിലരെങ്കിലും കുരിപ്പുകലെഴുതി ഐക്യദാര്ട്യം പ്രക്യാപിച്ഛത്

  • ............
  • അബ്ദുസ്സലാം സുല്ലമിയും വിമര്‍ശകരോടുള്ള നിലപാടും
  • ജനാബ് അബ്ദുസ്സലാം സുല്ലമി മുസ്ലിമായത് ശേഷമോ ?
  • പ്രിയം നിറഞ്ഞ ജനാബ് ഡോക്ടര്‍ ഉസ്മാന്‍ സാഹിബിനു എ അബ്ദുസ്സലാം സുല്ലമി
  • .........

മുഴുവന്‍ വായിക്കുക (open link in a new tab/window)


2. ജനാബ് അബ്ദുസ്സലാം സുല്ലമി അന്നും ഇന്നും

  • ജനാബ് അബ്ദുസ്സലാം സുല്ലമി വിമര്‍ശന വിദേയനാരിന്നില്ലെന്നോ
  • ജനാബ് അബ്ദുസ്സലാം സുല്ലമി യുടെ ആദര്‍ശം അന്നും ഇന്നും
  • ജനാബ് അബ്ദുസ്സലാം സുല്ലമിയെ ക്ഷണിക്കുന്നത് എന്തുകൊണ്ട്

മുഴുവന്‍ വായിക്കുക



3. ജനാബ് അബ്ദുസ്സലാം സുല്ലമി യുടെ അനിസ്ലാമിക ഫത്‌വകള്‍

  • മുജാഹിദുകളുടെ മുന്നേറ്റം സലാം സുല്ലമിയെ അസ്വസ്ഥനാക്കുന്നു
  • കാന്തപുരം മാഗസിനില്‍ അഭിമുഖം
  • സുന്നികളുടെ മുന്നില്‍ ആദര്‍ശം പണയം വക്കുന്നു
  • സാല്‍വെഷനെ കുറിച്ചു
  • മുജാഹിദ് സംവാദങ്ങളെ പരാജയം ആരോപിക്കുന്നു
  • സലാം സുല്ലമിയെ സി പി ന്യായികരികുന്നു
  • സലാം സുല്ലമിയുടെ ഇസ്ലാം വിരുദ്ധ ഫത്‌വകള്‍
  • അതിനെ ന്യായികരിക്കുന്ന പ്രസംഗങ്ങള്‍
  • സലാം സുല്ലമിക്ക് ഹലാലകാനുള്ള അധികാരം ഉണ്ടോ
  • സലാം സുല്ലമിയെ പ്രസ്ഥാനത്തില്‍ നിന്ന് ബഹിഷ്കരികെണ്ടാതല്ലേ

മുഴുവന്‍ വായിക്കുക (open link in a new tab/window)



4. സലാം സുല്ലമി മുന്‍കാല മുജാഹിദ്  നേതാക്കളെ മുഷിരികാക്കുന്നു : : ഭാഗം 1

  • സലാം സുല്ലമിയുടെ ശിര്കാരോപണം
  • സല്ലം സുല്ലമിയുടെ പുതിയ ആരോപണങ്ങള്‍ എന്തെല്ലാം
  • അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്നാ ഹദീസ്
  • ജിന്നുകളും മലക്കുകളും ഉള്‍പടെയുള്ള അടിമകളെ എന്ന് വിളിച്ചാല്‍ ശിര്കാവില്ല എന്ന് ശബാബ്
  • പിശാചുക്കള്‍ ചില വിവരങ്ങള്‍ എത്തിച്ചു കൊടുകുന്നുണ്ട് എന്ന് വിശ്വസിച്ചാല്‍ ശിര്കാകും
  • പിശാച് അവരുടെ ആളുകളെ സഹായികുന്നുണ്ട് : മുന്‍കാല നേതാക്കള്‍

മുഴുവന്‍ വായിക്കുക (open link in a new tab/window)


5. സലാം സുല്ലമി മുന്‍കാല മുജാഹിട് നേതാക്കളെ മുഷിരികാക്കുന്നു : ഭാഗം 2

  • സിഹിര്‍ ബാധിച്ചു എന്ന് വിശ്വസിച്ചാല്‍ മുഷിരികാകും
  • സിഹിര്‍ ഫലിക്കുമെന്ന് എ അലവി മൌലവി (സലാം സുല്ലമിയുടെ പിതാവ് )
  • സിഹിര്‍ ചെയ്യാതിരിക്കാന്‍ നഖവും മുടിയും കുഴിച്ചിടനമെന്നു ശബാബ്
  • സിഹിര്‍ ഫലികുമെന്നു എന്ന് വിശ്വസിച്ചാല്‍ മുഷിരികാകും
  • നബി (സ) ക്ക് സിഹിര്‍ ബാധിച്ചു എന്ന് വിശ്വസിച്ചാല്‍ മുഷിരികാകും
  • നബിക്ക് സിഹിര്‍ ബാധിച്ചിരുന്നു ശബാബ്
  • സലാം സുല്ലമിയുടെ എല്ലാ വാദങ്ങള്‍ക്കും ശബബില്‍ മറുപടി
  • സലാം സുല്ലമിയുടെ ശിര്കാരോപണം ദുരുദ്ദേശപരം

മുഴുവന്‍ വായിക്കുക (open link in a new tab/window)


തുടരും