അബ്ദുസ്സലാം സുല്ലമിയും ഇസ്ലാഹി പ്രസ്ഥാനവും എന്നാ തലക്കുരിയോടെ ഒരു കുറിപ്പ് വായിക്കാനിടയായി . ഹൃദയ സ്പ്രിക്കായ വരികള്‍. അബ്ദുസ്സലാം സുല്ലമിയുടെ ത്യാഗങ്ങളെയും ഇസ്ലാഹീ രംഗത്തുള്ള ശ്രമങ്ങളെയും എടുത്തു കാട്ടുന്ന ലേഖനം തീര്‍ച്ചയായും പലരുടെയും കരളിലക്കിയെക്കും. അതുകൊണ്ടാകണം ഇതൊരു പുതിയ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്നു മനസിലാകാത്ത ചിലരെങ്കിലും കുരിപ്പുകലെഴുതി ഐക്യദാര്ട്യം പ്രക്യാപിച്ഛത്
- ............
- അബ്ദുസ്സലാം സുല്ലമിയും വിമര്‍ശകരോടുള്ള നിലപാടും
- ജനാബ് അബ്ദുസ്സലാം സുല്ലമി മുസ്ലിമായത് ശേഷമോ ?
- പ്രിയം നിറഞ്ഞ ജനാബ് ഡോക്ടര്‍ ഉസ്മാന്‍ സാഹിബിനു എ അബ്ദുസ്സലാം സുല്ലമി
- .........
മുഴുവന്‍ വായിക്കുക (open link in a new tab/window)
2. ജനാബ് അബ്ദുസ്സലാം സുല്ലമി അന്നും ഇന്നും
- ജനാബ് അബ്ദുസ്സലാം സുല്ലമി വിമര്‍ശന വിദേയനാരിന്നില്ലെന്നോ
- ജനാബ് അബ്ദുസ്സലാം സുല്ലമി യുടെ ആദര്‍ശം അന്നും ഇന്നും
- ജനാബ് അബ്ദുസ്സലാം സുല്ലമിയെ ക്ഷണിക്കുന്നത് എന്തുകൊണ്ട്
മുഴുവന്‍ വായിക്കുക
3. ജനാബ് അബ്ദുസ്സലാം സുല്ലമി യുടെ അനിസ്ലാമിക ഫത്‌വകള്‍
- മുജാഹിദുകളുടെ മുന്നേറ്റം സലാം സുല്ലമിയെ അസ്വസ്ഥനാക്കുന്നു
- കാന്തപുരം മാഗസിനില്‍ അഭിമുഖം
- സുന്നികളുടെ മുന്നില്‍ ആദര്‍ശം പണയം വക്കുന്നു
- സാല്‍വെഷനെ കുറിച്ചു
- മുജാഹിദ് സംവാദങ്ങളെ പരാജയം ആരോപിക്കുന്നു
- സലാം സുല്ലമിയെ സി പി ന്യായികരികുന്നു
- സലാം സുല്ലമിയുടെ ഇസ്ലാം വിരുദ്ധ ഫത്‌വകള്‍
- അതിനെ ന്യായികരിക്കുന്ന പ്രസംഗങ്ങള്‍
- സലാം സുല്ലമിക്ക് ഹലാലകാനുള്ള അധികാരം ഉണ്ടോ
- സലാം സുല്ലമിയെ പ്രസ്ഥാനത്തില്‍ നിന്ന് ബഹിഷ്കരികെണ്ടാതല്ലേ
മുഴുവന്‍ വായിക്കുക (open link in a new tab/window)
4. സലാം സുല്ലമി മുന്‍കാല മുജാഹിദ് നേതാക്കളെ മുഷിരികാക്കുന്നു : : ഭാഗം 1
- സലാം സുല്ലമിയുടെ ശിര്കാരോപണം
- സല്ലം സുല്ലമിയുടെ പുതിയ ആരോപണങ്ങള്‍ എന്തെല്ലാം
- അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്നാ ഹദീസ്
- ജിന്നുകളും മലക്കുകളും ഉള്‍പടെയുള്ള അടിമകളെ എന്ന് വിളിച്ചാല്‍ ശിര്കാവില്ല എന്ന് ശബാബ്
- പിശാചുക്കള്‍ ചില വിവരങ്ങള്‍ എത്തിച്ചു കൊടുകുന്നുണ്ട് എന്ന് വിശ്വസിച്ചാല്‍ ശിര്കാകും
- പിശാച് അവരുടെ ആളുകളെ സഹായികുന്നുണ്ട് : മുന്‍കാല നേതാക്കള്‍
മുഴുവന്‍ വായിക്കുക (open link in a new tab/window)
5. സലാം സുല്ലമി മുന്‍കാല മുജാഹിട് നേതാക്കളെ മുഷിരികാക്കുന്നു : ഭാഗം 2
- സിഹിര്‍ ബാധിച്ചു എന്ന് വിശ്വസിച്ചാല്‍ മുഷിരികാകും
- സിഹിര്‍ ഫലിക്കുമെന്ന് എ അലവി മൌലവി (സലാം സുല്ലമിയുടെ പിതാവ് )
- സിഹിര്‍ ചെയ്യാതിരിക്കാന്‍ നഖവും മുടിയും കുഴിച്ചിടനമെന്നു ശബാബ്
- സിഹിര്‍ ഫലികുമെന്നു എന്ന് വിശ്വസിച്ചാല്‍ മുഷിരികാകും
- നബി (സ) ക്ക് സിഹിര്‍ ബാധിച്ചു എന്ന് വിശ്വസിച്ചാല്‍ മുഷിരികാകും
- നബിക്ക് സിഹിര്‍ ബാധിച്ചിരുന്നു ശബാബ്
- സലാം സുല്ലമിയുടെ എല്ലാ വാദങ്ങള്‍ക്കും ശബബില്‍ മറുപടി
- സലാം സുല്ലമിയുടെ ശിര്കാരോപണം ദുരുദ്ദേശപരം
മുഴുവന്‍ വായിക്കുക (open link in a new tab/window)
തുടരും
ഇത് മടവൂരികളിലെ എസ് എസ് എഫ് ഗ്രൂപിനു സമര്പിക്കുന്നു
മറുപടിഇല്ലാതാക്കൂSSF : Salam Sullami Fans