പേജുകള്‍‌

2009, നവംബർ 3, ചൊവ്വാഴ്ച

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ സംഭവിച്ചത്‌

സഹോദരന്മാരെ നേരത്തെ തന്നെ സംഘടന പിളര്‍പ്പ് ചരിത്രം ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്  ഇവിടെ വായിക്കുക


ഒരു മഹത്തായ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ വ്യക്തമായ പ്ലാനിങ്ങോട്കൂടി ഇവര്‍ നടത്തിയ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ അതില്‍ നിങ്ങള്ക്ക് വായിക്കാം ഉപോല്‍കലമായ തെളിവുകള്‍ ചിലത് പോസ്റ്റ്‌ ചെയ്തു കൂടുതല്‍ വരും നാളുകളില്‍ ചെയ്യും  


ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഈ പ്രസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ ഒരു സംക്ഷിത രൂപം 
 'മുജാഹിദ്‌ പ്രസ്ഥാനത്തില്‍ സംഭവിച്ചത്‌'
ഡൌണ്‍ലോഡ് /വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


സംഘടനപിളര്‍പ്പില്‍ ഇവര്‍ മതിമറന്നു ആഹ്ലാദിച്ചിരുന്നു എന്നതിന്റെ തെളിവ് നോക്കുക ഡൌണ്‍ലോഡ്










പ്രായം ചെന്ന നമ്മുടെ നേതാക്കന്‍ മാരെ ഹുസൈന്‍ മടവൂര്‍ പരിഹസിക്കുന്നത് കാണുക . അധികാര മോഹിയായ ഈ വ്യക്തി എഴുതിയ നേതൃമാറ്റം അനിവാര്യം എന്നാ ലേഖനം വായിക്കുക








ഇയാളുടെ അധികാരമോഹം അവസാനം എവിടെ എത്തി എന്നറിയുമോ 
അണികളെ എങ്ങിനെയൊക്കെ സമാധാനിപിച്ച്ചിട്ടും വഖഫ്‌ ബോര്‍ഡ് പ്രശ്നത്തില്‍ ജെനറല്‍ സെക്രട്ടറി സ്ഥാനം പോയി  
ഇയാള്‍ എന്ത് ചെയ്തെന്നോ  
അഖിലേന്ത്യാ തലത്തില്‍ പുതിയ ഒരു സംഘടന ഉണ്ടാക്കി അതിന്റെ ജെനറല്‍ സെക്രട്ടറി ആയി 


എങ്ങിനെയുണ്ട്‌ ആശാന്‍  
അഖിലേന്ത്യാ തലം എന്നെ ഉള്ളൂ അതില്‍ ഏതൊക്കെ സംഘടന ഉണ്ട് എന്ന് ചോദിക്കരുത്  


(അഹ് ലെ ഹദീസ്‌ പ്രസ്ഥാനങ്ങളാണ് അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സലഫി സംഘടന )


2009, നവംബർ 1, ഞായറാഴ്‌ച

ചില ഓര്മപെടുത്തലുകള്‍

അന്ധകാരത്തിന്റെ വക്താക്കള്‍ പലരും ശൈലി മാറ്റിത്തുടങ്ങി
പോസ്റ്റുകളില്‍ നിരാശയും ദേഷ്യവും എല്ലാം കണ്ടു തുടങ്ങി
പറയുന്നത് യഥാര്‍ത്ഥത്തില്‍ മറുപടി ആണോ എന്നോ ഒന്നും നോക്കാതെ ആവേശത്തില്‍ പല വിഡ്ഢിത്തങ്ങളും മറുപടിയായി പറയുന്നു മടവൂരികളുടെ മൊത്തത്തില്‍ ഉള്ള ഒരു പ്രശ്നമാണിത്

ഉമര്‍ മൌലവിയുടെ "മനസാക്ഷി " എന്നാ ലേഖനം എന്നാണു പ്രസിദ്ധീകരിച്ചത് വ്യക്തമായി പോസ്റ്റിലുണ്ട് അതിനു പകരം എന്നോണം ഏതൊക്കെയാണ് തെളിവാകുന്നത്‌
കഷ്ടം
അത് മാത്രമല്ലല്ലോ ഉമര മൌലവി എഴുതിയ ലേഖനം ഇല്ലേ "ഏറ്റവും പ്രധാനം "
പിന്നെ നിങ്ങള്‍ ഉമര്‍ മൌലവിക്കെതിരെ ഇറക്കിയ "സില്സില്‍ബാല്‍ "
അദ്ദേഹത്തോട് ചെയ്ത ,പറഞ്ഞ കാര്യങ്ങള്‍ അതൊക്കെ വരുന്നേ ഉള്ളൂ
ഇപ്പൊ തന്നെ നിങ്ങള്‍ ഇങ്ങിനെ വിറളി പിടിച്ചാലോ

പിന്നെ ആരെയാണ് നിങ്ങള്‍ വിശ്വോസിപിക്കുന്നത് ജിന്നും സിഹിരുമ് വിഷയത്തിലുള്ള കെ എന്‍ എമ്മിന്റ്റെ വാദം പിളര്‍പ്പിനു ശേഷം വന്നതാണ് എന്ന്
ഒരു കള്ളം ഒരുപാട് പറഞ്ഞു സത്യമാക്കാനാണോ നോക്കുന്നത്
അതിനെതിരെയുള്ള ഏറ്റവും വലിയ തെളിവുകളാണ് ആ വിഷയത്തില്‍ ശബാബില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ അത് മാത്രമോ താഴെപറയുന്ന പണ്ഡിതന്മാരുടെ പ്രാര്‍ത്ഥന പറയുന്ന ഏതു ഗ്രന്ഥം എടുത്താലും ഈ വിഷയങ്ങളൊക്കെ അതില്‍ കാണാം
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി ,
കോയകുട്ടി ഫാരൂഖ്‌ി ,
സി എം ആലുവ,
മുഹമ്മദ്‌ സുല്ലമി ,
ഉമര്‍ സുല്ലമി ,
ഹാഫിസ്‌ മൌലവി etc
പിന്നെ ആവശ്യത്തില്‍ കൂടുതല്‍ അബ്ദുല്‍ രഹൂഫ്‌ മദനിയുടെ പ്രഭാഷണങ്ങള്‍ നല്ലവരായ സുഹൃത്തുക്കള്‍ അറിയുക ഇവരുടെ ഖത്തറിലുള്ള നേതാവല്ലേ ടിയാള്‍ അവിടുള്ള മടവൂരികളുടെ വിശ്വാസം എന്താണ് ഈ വിഷയങ്ങളില്‍ അന്വേഷിക്കുക

ഇതിനൊക്കെ പുറമേ നമ്മള്‍ മുജാഹിദുകള്‍ നെഞ്ചോട്‌ ചേര്‍ത്ത് അഭിമാന പുരസ്‌കാരം പറയുന്ന നമ്മുടെ തഫ്സീര്‍ ഇല്ലേ അമാനിമൌലവിയുടെ ഇന്ഷാ അല്ല ഓരോന്നായി വരും ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യാം

ഓര്‍ക്കുക
അന്ധമായ സംഘടനാ വിരോധം മടവൂരികളെ ഹദീസ്‌ നിഷേധത്തിലേക്കും സത്യനിശേധതിലെക്കുമാണ് നയിക്കുന്നത്

പിന്നെ
മടവൂരികളെ ആരൊക്കെ എന്തൊക്കെ എഴുതിയത് ഏതൊക്കെ എന്തിനൊക്കെ തെളിവാകും
ആരൊക്കെ മടവൂരികല്ല്ക് പ്രതികൂലമായി സംസാരിച്ചോ അവര്‍കൊക്കെ തെറ്റിദാരണ അല്ലാത്തവര്കൊക്കെ നല്ല ധാരണ അല്ലെ
മറുപടി അനുസരിച്ച് കൂടുതല്‍ ചര്‍ച്ചയാവാം

എന്തൊക്കെയോ ഉണ്ട് മടവൂരികളുടെ അടുത്ത് അത് എടുപ്പികേണ്ട എന്ന് ഒരു ഭീഷണി സ്വരം (ചില ഉപമകള്‍ ഓര്‍മവരുന്നു )
മടവൂരികളെ നിങ്ങളുടെ അടുത്ത് ഉണ്ടെങ്കില്‍ അത് പൂര്‍ണമായി ഒന്ന് പ്രസിട്ദീകരിക്ക് ജനങ്ങള്‍ സത്യം മനസ്സില്ലകട്ടെ എന്തിനാണ് മൂടിവക്കുന്നത്

നിങ്ങളുടെ നിലവാരം എനിക്കരിയാതതോന്നുമല്ല എന്തായാലും സമയം കിട്ടുന്നതിനനുസരിച്ച്ചു ഓരോ വിഷയവും ഞാന്‍ പോസ്റ്റ് ചെയ്യും

നിഴലില്ലാത്ത ഒരു ലോകത്തേക്ക് നമുക്ക് പ്രവേശികേണ്ടെ ?
അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ