പേജുകള്‍‌

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

സംഘടനാ പിളര്‍പ്പ് ചരിത്രം

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വന്ന പിളര്‍പ്പ് വര്‍ഷങ്ങള്‍ക്കു മുന്പേ ആസൂത്രണം ചെയ്തും , ഒരു വ്യാഴവട്ടകാലത്തിലേറെയായി സംഘടനയില്‍ ആദര്‍ശവ്യതിയാനത്തിനും ദിശാവ്യതിയാനത്തിനും വേണ്ടി സൂത്രപണിയെടുക്കുകയും നേതൃസ്ഥാനങ്ങളില്‍കണ്ണും നാട്ടു നടക്കുകയും ചെയ്യുന്ന ചിലരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം .

ചിലര്‍ മുജാഹിദ്‌ പ്രസ്ഥാനം പിളര്‍ത്തി പോകുകയും പ്രസ്ഥാനതിനെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും കുപ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കൂട്ടത്തില്‍ പ്രസ്ഥാനതിനകത്ത് ആദര്‍ശപരമായും സംഘടന്പരമായും ഒന്നും നടന്നിട്ടില്ലെന്നും സ്വന്തം അണികളെ പിടിച്ചു നിറുത്താന്‍ വേണ്ടി ഇവര്‍ കള്ളപ്രചരണം നടത്തുന്നു . ആയതിനാല്‍ ഈ ലഖുലേഖ പിളര്പ്പന്മാരുടെ ദുഷ്ചെയ്തികള്‍ ചെറിയ തോതില്‍ തുറന്നു കാട്ടുന്നു എഴുതാന്‍ വിട്ടു പോയതുണ്ടാകാം ഉണ്ടെങ്കില്‍ ഇതിനോട് ചേര്ത്തു വായിക്കുമല്ലോ (1986 - 2008)






2 അഭിപ്രായങ്ങൾ: