പേജുകള്‍‌

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ബുദ്ധിക്ക് നിരകാത്ത ഹദീസ്‌

ബുദ്ധിക്ക് നിരകാത്ത ഹദീസ്‌ തള്ളണോ?
മടവൂരികളുടെ മനസ്സറിഞ്ഞു അബ്ദുല്‍ രഹൂഫ്‌ മദനി വിശദീകരിക്കുന്നു
ഏതെങ്കിലും അത്ഭുത സംഭവങ്ങള്‍ ഖുറാനില്‍ ഉണ്ടെങ്കില്‍ അംഗീകരിക്കുകയും ഹദീസില്‍ ആണെങ്കില്‍ തള്ളുക അല്ലെ
അള്ളാഹു ഇറക്കിയതെല്ലാം നമുക്ക് മനസ്സിലാകണമെന്നു പറഞ്ഞാല്‍ മടവൂരികളെ നടക്കുന്ന കാര്യമാണോ

എന്താണ് ഈ കാര്യത്തില്‍ മുസ്ലിങ്ങള്‍ അനുവര്തികേണ്ടത് വിശദീകരിക്കുനത് കേട്ടോളൂ




3 അഭിപ്രായങ്ങൾ:

  1. അള്ളാഹു/നബി (സ അ) ഇസ്ലാമില്‍ ഒരു കാര്യം പഠിപ്പിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്
    സലാം സുല്ലമിയോടെ ചോദിക്കും
    "ഇന്ന കാര്യം ഞാന്‍ ദീനില്‍ ഉള്‍പെടുത്താന്‍ ആലോചിക്കുന്നു ഇത് താങ്കള്‍ ഒന്ന് പരിശോധിക്കുമോ"

    സലാം സുല്ലമി പഠിച്ച ശേഷം പറയും
    "എന്റെ ബുദ്ധിക്ക് ഇത് ഉള്കൊള്ളുന്നില്ല " "ഇങ്ങനെയുള്ളതൊക്കെ ദീനില്‍ വന്നാല്‍ ശരിയാവില്ല "

    "ഓ എങ്കില്‍ അങ്ങിനെയാവട്ടെ" നബി (സ അ ) മറുപടി കൊടുക്കും

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ഏപ്രിൽ 18 8:16 PM

    budhikku yojikkatha hadeesum islamika kaaryangalum thallanam kk zakariyya kunhi muhammed parappur aboobacker salafi (saheeh muslim paribhasha page 53) eny enthokke ningalkku thirichadikkum?!!! nava kurafikale

    മറുപടിഇല്ലാതാക്കൂ
  3. ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ചു കൊണ്ടിരിക്കുന്നവരെ എന്റെ ദ്രിശ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ച്ചുകളയുന്നതാണ്. എല്ലാ ദ്രിഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല.. (7:146)

    മറുപടിഇല്ലാതാക്കൂ