പേജുകള്‍‌

2010, മേയ് 25, ചൊവ്വാഴ്ച

മടവൂര്‍ വിഭാഗമേ അമാനി മൌലവിക്ക് നിങ്ങളോട് ചിലത് സൂചിപിക്കാനുണ്ട്


  • ജ്യോതി ശാസ്ത്രത്തെ കുറിച്ചു ഇസ്ലാമിക വീക്ഷണം എന്ത് ?
  • ജോത്സ്യന്‍ മാരെ സമീപിക്കുന്നതിലുള്ള ദോഷം ഒന്ന് വിവരികാമോ ?
  • നാല്പതു ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടാതത്തില്‍   കവിഞ്ഞു മറ്റെന്തെങ്കിലും ദോഷം അതിലുണ്ടോ ?
  • ജോത്സ്യന്‍ മാര്‍ പറയുന്ന ചില കാര്യങ്ങള്‍ ഒത്തു വരുന്നത് എങ്ങിനെയാണ് 
  • പിശാച് മനുഷ്യനെ സഹായിക്കുമെങ്കില്‍ അത് സ്വീകരിക്കുന്നതിലുള്ള അപകടം വിശദീകരിക്കാമോ ? മാത്രമല്ല ഗൈബ് അറിയുന്നത് അല്ലാഹുവിനു മാത്രമായിരിക്കെ അല്ലാഹുവിന്റെ സൃഷ്ടികളെ പിശാച് സഹായിക്കുന്നു എന്ന് കരുതുന്നത് തെറ്റല്ലേ ?
  • മന്ത്രവാദികളുടെ അടുക്കല്‍ പോയി മന്ത്രിച്ചു കെട്ടിയ നൂലോ മറ്റോ ഉപയോഗിക്കുന്ന ത്തിന്റെ ഗൌരവം വിശദീകരികാമോ 
  • അങ്ങിനെയെങ്കില്‍ എല്ലാ അസുഖങ്ങള്‍കും പ്രാര്‍ത്ഥന മാത്രം മതിയാകുമോ 
  • നബി(സ) യുടെ ജീവിതത്തില്‍ നിന്നും വല്ല മാതൃകയും മന്ത്രിച്ച്ചുകൊണ്ടുള്ള ചികിത്സയില്‍ ഉണ്ടോ ?
  • മന്ത്രം ഉരിയാടുന്നതില്‍ എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോ 
  • മന്ത്രിക്കുന്ന വിഷയത്തില്‍ എന്തെങ്കിലും ഉപാധികള്‍ പഠിപ്പിക്കപെട്ടിട്ടുണ്ടോ
  • ശാരിരികമായ ശമനത്തിന് മന്ത്രം ഉപയോഗിച്ചതിനു വല്ല തെളിവും ഹദീസില്‍ വന്നിട്ടുണ്ടോ 
  • മേല്‍ സൂചിപിച്ച്ച ഹദീസ് പ്രവാചകന്റെ മുഉജിസതായികൂടെ 
  • റസൂലില്‍  നിന്നും ദീന്‍ പഠിച്ച സഹാബികള്‍ ഇപ്രകാരം എന്തെങ്കിലും പ്രവര്‍ത്തിച്ചതായി വല്ല തെളിവും 
  • എന്തിനു ജനങ്ങള്‍ തങ്ങള്മാരുടെയും ബീവിമാരുടെയും പക്കല്‍ പോകുന്നത് എതിര്കുന്നു 
  • മന്ത്രിച്ചു കൊടുക്കുനത് പഠിക്കാന്‍ നബി(സ) സഹാബതിനെ പ്രോത്സാഹിപിച്ചിട്ടുണ്ടോ 
  • ഖുറാനോ ദികിറോ ഏലസ്സാക്കി കെട്ടുന്നത് ഹറാമാണോ ?
  • കണ്ണ്‍ഏറില്‍ യാത്ഹാര്ത്യമുണ്ടോ 
  • ജിന്നുകളില്‍ നിന്നും അതുണ്ടാകുമോ ? രക്ഷയെന്തു 
  • കണ്ണ്‍ഏറു  ബുദ്ടികെതിരാനെന്നു പറയുന്നവരുടെ കാര്യം