ഒരു മഹത്തായ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ വ്യക്തമായ പ്ലാനിങ്ങോട്കൂടി ഇവര്‍ നടത്തിയ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ അതില്‍ നിങ്ങള്ക്ക് വായിക്കാം ഉപോല്‍കലമായ തെളിവുകള്‍ ചിലത് പോസ്റ്റ് ചെയ്തു കൂടുതല്‍ വരും നാളുകളില്‍ ചെയ്യും
ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഈ പ്രസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ ഒരു സംക്ഷിത രൂപം
'മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത്'
ഡൌണ്‍ലോഡ് /വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എങ്ങിനെയുണ്ട് ആശാന്‍
അഖിലേന്ത്യാ തലം എന്നെ ഉള്ളൂ അതില്‍ ഏതൊക്കെ സംഘടന ഉണ്ട് എന്ന് ചോദിക്കരുത്
(അഹ് ലെ ഹദീസ് പ്രസ്ഥാനങ്ങളാണ് അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സലഫി സംഘടന )
ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഈ പ്രസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ ഒരു സംക്ഷിത രൂപം
'മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത്'
ഡൌണ്‍ലോഡ് /വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രായം ചെന്ന നമ്മുടെ നേതാക്കന്‍ മാരെ ഹുസൈന്‍ മടവൂര്‍ പരിഹസിക്കുന്നത് കാണുക . അധികാര മോഹിയായ ഈ വ്യക്തി എഴുതിയ നേതൃമാറ്റം അനിവാര്യം എന്നാ ലേഖനം വായിക്കുക
ഇയാളുടെ അധികാരമോഹം അവസാനം എവിടെ എത്തി എന്നറിയുമോ
അണികളെ എങ്ങിനെയൊക്കെ സമാധാനിപിച്ച്ചിട്ടും വഖഫ് ബോര്‍ഡ് പ്രശ്നത്തില്‍ ജെനറല്‍ സെക്രട്ടറി സ്ഥാനം പോയി
ഇയാള്‍ എന്ത് ചെയ്തെന്നോ
അഖിലേന്ത്യാ തലത്തില്‍ പുതിയ ഒരു സംഘടന ഉണ്ടാക്കി അതിന്റെ ജെനറല്‍ സെക്രട്ടറി ആയി
അണികളെ എങ്ങിനെയൊക്കെ സമാധാനിപിച്ച്ചിട്ടും വഖഫ് ബോര്‍ഡ് പ്രശ്നത്തില്‍ ജെനറല്‍ സെക്രട്ടറി സ്ഥാനം പോയി
ഇയാള്‍ എന്ത് ചെയ്തെന്നോ
അഖിലേന്ത്യാ തലത്തില്‍ പുതിയ ഒരു സംഘടന ഉണ്ടാക്കി അതിന്റെ ജെനറല്‍ സെക്രട്ടറി ആയി
എങ്ങിനെയുണ്ട് ആശാന്‍
അഖിലേന്ത്യാ തലം എന്നെ ഉള്ളൂ അതില്‍ ഏതൊക്കെ സംഘടന ഉണ്ട് എന്ന് ചോദിക്കരുത്
(അഹ് ലെ ഹദീസ് പ്രസ്ഥാനങ്ങളാണ് അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സലഫി സംഘടന )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ