മടവൂരീ അറിയിപ്പ്
"നാട്ടുകാരെ ഇതാ ഐ എസ് എമ്മിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അന്ഗവും പണ്ഡിതനും വാഗ്മിയുമായ ഒരു കെ കെ പീ പീ ജിന്ന് സിഹിര്‍ വിഷയത്തില്‍ തന്റെ ഫത്‌വ പുറപെടുവിച്ചിരികുന്നു. മേല്‍ പറഞ്ഞ ആശയങ്ങളാണ് കെ എന്‍ എമ്മിന്റെത് എന്നും കെ ജെ യു വിലെ മുഴുവന്‍ പണ്ഡിതന്മാരും പ്രമാണ ബദ്ധമായി എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമികമല്ല എന്നും അറിയിച്ചു കൊള്ളുന്നു . ഇതിനെതിരെ ആര്കെങ്കിലും എതിരാഭിപ്രായംമുന്ടെങ്കില്‍ അവര്‍ കെ എന്‍ എം വിട്ടു പോകണം എന്നും ആവശ്യ പെടുന്നു. "
മടവൂരികളെ ഹുസൈന്‍ മടവൂര്‍ ഐ എസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നു . എന്നിട്ടെന്തായി അയാളുടെ ആശയങ്ങള്‍ മുജാഹിദുകള്‍ അന്ഗീകരിച്ചോ . നിങ്ങള്‍ നിങ്ങളുടെ കളി തുടരുക ലോകാവസാനം വരെ അത് നില്കുകയില്ല . കാരണം നിങ്ങളുടെ നേതാവിന് അല്ലാഹു അതിനുള്ള അവകാശം പണ്ടേ കൊടുത്തതാണല്ലോ
കൂടുതല്‍ വിശദീകരണത്തിന് വീഡിയോ കാണുക
documentery madavoorisathe policheyuthunnu part 1 1.mpg
മറുപടിഇല്ലാതാക്കൂhttp://youtu.be/ALLBC9u_qIM
documentery madavoorisathe policheyuthunnu part 1 2.mpg
http://youtu.be/0ObNbqwfUR0
documentery madavoorisathe policheyuthunnu part 1 3.mpg
http://youtu.be/_Rp4RTsKGDM
documentery madavoorisathe policheyuthunnu part 1 4.mpg
http://youtu.be/7jukROUyzYE
documentery madavoorisathe policheyuthunnu part 1 5.mpg
http://youtu.be/LYszJZW8dWU
pls put this in this blog