പേജുകള്‍‌

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

എക്സിക്യൂട്ടീവ് വീഡിയോ എന്ന ഭയങ്കര സംഭവം


എന്താണ് എക്സിക്യൂട്ടീവ് എന്നത് വിവരമുള്ള ആരോടെങ്കിലും ചോദിച്ചു പഠിക്കുക . അതില്‍ ആരൊക്കെയാണ് പങ്കെടുകേണ്ടത്    . സകരിയ കെ എന്‍ എം എക്സിക്യൂട്ടെവില്‍ പങ്കെടുത്തില്ല , 
അയ്യോ ഭയങ്കര സംഭവം , അത് സകരിയയെ ഒതുക്കാനാണത്രെ  
ഹും ബസ് കാത്തു നില്കുന്നവന് വണ്ട്‌ മൂളിയാലും ബസ്‌ വരുന്നത് പോലെ മടവൂരിക്ക് ഇപ്പൊ എന്തും തെളിവാണ് .

മടവൂരികളെ സകരിയ എവിടെയാ ജിന്നിനെ അടിച്ചിരക്കാം എന്ന് പറഞ്ഞത് 
ഒന്ന് തെളിവ് തരുമോ 
അത് മാത്രമോ 
അടിച്ചിറക്കാന്‍ പാടില്ല എന്ന് എത്ര  തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട് 
ഇല്ലാത്ത ആരോപണം ഉന്നയിക്കുക 
സകരിയ ഉള്‍പെട്ട പണ്ഡിത സഭ എടുത്ത തീരുമാനം വിശദീകരികുന്നത് കാണിച്ചു അത് സകരിയകെതിരാനെന്നു പറയുക 
ആടിനെ പട്ടിയാകുന്ന പരിപാടി 
ഇത് കൊണ്ടൊക്കെ മടവൂരി അണികളെ ത്രിപ്തിപെടുതാന്‍ പറ്റുന്നുണ്ടാവാം കാരണം ചിന്തിക്കാന്‍ കഴിവുള്ളവന്‍ പിന്നെ അതിലുണ്ടാകില്ലല്ലോ 
പിന്നെ വീഡിയോ , 
മടവൂരി നിന്റെയൊക്കെ പറച്ചില്‍ കണ്ടാല്‍ നീ റെക്കോര്‍ഡ്‌ ചെയ്ത പോലുണ്ടല്ലോ . ഒരു തെഹല്‍ക ഒപെരേശന്‍ നടത്തിയ പോലെയാ മടവൂരി കള്‍ ഇപ്പൊ പെരുമാറുന്നത് 
എന്തിനാ മടവൂരി ആ പ്രോഗ്രാം റെക്കോര്‍ഡ്‌ ചെയ്തത് 
ആ വിഷയത്തില്‍ ആര്കെങ്കിലും സംശയം ഉണ്ടായാല്‍ അത് പഠിക്കാന്‍ 
കെ എന്‍ എം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി റെക്കോര്‍ഡ്‌ ചെയ്തതാ ആ  വീഡിയോ ,
എടവണ്ണ  കാരനായ ഒരു അമുസ്ലിം സ്ടുടിയോകാരന്‍ റെക്കോര്‍ഡ്‌  ചെയ്തു നല്‍കിയ വീഡിയോ , പ്രൊഫ പി അബ്ദുവില്‍ നിന്നും വിഷയം പടിക്കനനെന്നും പറഞ്ഞു സൂത്രത്തില്‍ കൈപറ്റി  അത് അവിടെയും ഇവിടെയും കട്ട്‌ ചെയ്തു നാണം കേട്ട പരിപാടി ചെയ്തിട്ടു എന്തോ വലിയ കാര്യം ചെയ്ത പോലെയാ നടപ്പ് 
എന്നിട്ടോ 
അതിലൊന്നും ഇല്ലാ  എന്ന് വന്നപ്പോള്‍ അടുത്ത ഇരട്ടത്താപ്പ് , സകരിയകെതിരെ കെ എന്‍ എം ആഹാ 
മനപായസം കുടിച്ചവിടെ ഇരുന്നോ?

കെ കെ പീ പീ


മടവൂരീ അറിയിപ്പ്

"നാട്ടുകാരെ ഇതാ ഐ എസ് എമ്മിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അന്ഗവും പണ്ഡിതനും വാഗ്മിയുമായ ഒരു കെ കെ പീ പീ ജിന്ന് സിഹിര്‍ വിഷയത്തില്‍ തന്റെ ഫത്‌വ  പുറപെടുവിച്ചിരികുന്നു. മേല്‍ പറഞ്ഞ ആശയങ്ങളാണ് കെ എന്‍ എമ്മിന്റെത് എന്നും കെ ജെ യു വിലെ മുഴുവന്‍ പണ്ഡിതന്മാരും പ്രമാണ  ബദ്ധമായി  എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമികമല്ല എന്നും അറിയിച്ചു കൊള്ളുന്നു . ഇതിനെതിരെ ആര്കെങ്കിലും എതിരാഭിപ്രായംമുന്ടെങ്കില്‍ അവര്‍ കെ എന്‍ എം വിട്ടു പോകണം എന്നും ആവശ്യ പെടുന്നു. "

മടവൂരികളെ ഹുസൈന്‍ മടവൂര്‍ ഐ എസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നു . എന്നിട്ടെന്തായി അയാളുടെ ആശയങ്ങള്‍ മുജാഹിദുകള്‍ അന്ഗീകരിച്ചോ . നിങ്ങള്‍ നിങ്ങളുടെ  കളി തുടരുക ലോകാവസാനം വരെ അത് നില്കുകയില്ല . കാരണം നിങ്ങളുടെ നേതാവിന് അല്ലാഹു അതിനുള്ള അവകാശം പണ്ടേ കൊടുത്തതാണല്ലോ 

കൂടുതല്‍ വിശദീകരണത്തിന് വീഡിയോ കാണുക 



2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

മടവൂരികളുടെ പല്ലി (ഹദീസ് ) വിരോധം

സുഹൃത്തുകളെ നിങ്ങള്‍ക്കിഷ്ടപെടാത്ത ഒരു ഹദീസ് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും . 
ഒരു മുസ്ലിം തന്റെ ഇഷ്ടങ്ങളെയും ചിന്തകളെയും പിന്‍ പറ്റണമോ   അതോ നമ്മെ സൃഷ്ടിച്ച സര്‍വശക്തനായ എല്ലാം അറിയുന്ന അള്ളാഹു, നബി (സ അ) യുടെ നാവിലൂടെ അറിയിച്ച കാര്യങ്ങളെ പിന്‍ പറ്റണമോ 
പല്ലിയെ  കൊന്നാല്‍ പ്രതിഫലമുന്ടെന്നു അള്ളാഹു പറഞ്ഞു . ഇനി മടവൂരികള്‍കെന്താ ഇതില്‍ കാര്യം 

ഇതിനോടപ്പമുള്ള വീഡിയോ കാണുക ഹദീസുകളെ  എങ്ങിനെയൊക്കെ പരിഹസിക്കാം എന്ന് ചെകന്നൂരികള്‍ക്ക്   ഇപ്പൊ   ക്ലാസ് എടുകുന്നത് മടവൂരികളാണ് 



2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ജിന്ന് സിഹിര്‍ വിഷയത്തില്‍ ഉണ്ടായ പണ്ഡിത തീരുമാനങ്ങള്‍

ബഹുമാന്യരായ ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് 

ഇസ്ലാഹി പ്രസ്ഥാനം ആദര്‍ശപരമായ  ഒരു വിഷയത്തിലും ആരുടെ മുന്നിലും പരുങ്ങിയിട്ടില്ല . കാരണം ഖുര്‍ആനും  സുന്നത്തും സലഫുകളുടെ രീതി ശാസ്ത്രത്തിലൂടെ പച്ചയായി , വെട്ടി തുറന്നു പ്രചരിപ്പിക്കുന്നരാണ് നാം. ജാറപൂജയിലേക്ക് നയിക്കുന്ന സമസ്തകാരും , മതരാഷ്ട്ര  -തീവ്രവാദ  ലൈനിലേക്ക് വിളിക്കുന്ന ജമാഅത് - പോപ്പുലര്‍ ഫ്രെണ്ടുകാരും ഉന്നയിക്കുന്ന പിഴച്ച വാദങ്ങളെ നമ്മുടെ  പണ്ഡിതന്മാര്‍ കശക്കിയെറിയുന്നത്  അവരുടെ നാവിന്റെ കഴിവുകൊണ്ടല്ല ആദര്‍ശം കയ്യിലുള്ളതുകൊണ്ടാണ്‌.

ഇയ്യിടെയായി ജിന്ന് -സിഹിര്‍ വിഷയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍  ആശയകുഴപ്പമുണ്ടാകാന്‍ 2002 ല്‍ പ്രസ്ഥാനത്തില്‍   നിന്ന് പിരിഞ്ഞു പോയ മടവൂര്‍ വിഭാഗം ശ്രമം നടത്തി . പക്ഷെ 1960 കളിലെ മുഹമ്മദ്‌ അമാനി മൌലവിയുടെ നേതൃത്വത്തിലുള്ള ഖുറാന്‍ പരിഭാഷയിലും പിരിഞ്ഞു പോകും മുന്‍പ് ശബാബ് നല്‍കിയ ഫത്വകളും ഉദ്ധരിച്ച്ചപ്പോള്‍ മടവൂരികള്‍ ഉത്തരം മുട്ടി .


കൂടുതല്‍ പഠിക്കാത്തത് കൊണ്ട് പല മുജാഹിദുകളെ പോലെ ഞാനും ഇവ്വിഷയങ്ങളില്‍ അല്പം ആശയകുഴപ്പത്തിലായി. എന്നാല്‍ അഭിമാന പൂര്‍വ്വം പറയട്ടെ എന്റെ മഹത്തായ പ്രസ്ഥാനം എനിക്ക് ജിന്ന് സിഹിര്‍ വിഷയത്തിലെ സംശയങ്ങള്‍ പ്രമാണബദ്ധമായി തീര്‍ത്തു തന്നു. കെ ജെ യു  ഇറക്കിയ പണ്ഡിത തീരുമാനത്തില്‍ പിശാച് വസ് വാസല്ലാത്ത  ഉപദ്രവങ്ങള്‍ ഉണ്ടാക്കുമെന്നും സിഹിറില്‍ യാഥാര്‍ത്യമുണ്ടെം , അടിച്ചിറക്കല്‍ പോലുള്ള ചികിത്സകല്ല്ക് പ്രമാണപരമായി സാധുതയില്ലെന്നും കൃത്യമായി വ്യക്തമാക്കി. കൂടാതെ ഈ തീരുമാനങ്ങളെ കൂടുതല്‍ വിശദീകരിച്ചു കൊണ്ട് കെ ജെ യു  ആസ്ഥാനമായ എം യു എ കോളേജില്‍ ബഹു. പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി , ബഹു. കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ , ബഹു. കുഞ്ഞി മുഹമ്മദ്‌ മദനി എന്നിവരുടെ അദ്ധ്യക്ഷതയില്‍  പണ്ഡിതന്മാര്‍ കൂടിയിരുന്നു ഏതൊരു മുസ്ലിമിനും മനസ്സിലാകുന്ന രീതിയില്‍   കാര്യങ്ങള്‍ വ്യക്തമാക്കി തീരുമാനത്തില്‍ ഒപ്പിട്ടു. നാട്ടില്‍ വന്നപ്പോള്‍ അതിന്റെ കോപ്പിയും കിട്ടി പ്രസ്തുത തീരുമാനങ്ങള്‍ 




വിഷയങ്ങളില്‍ എത്ര കൃത്യത , അല്‍ഹംദുലില്ലാ ....... എന്റെ എല്ലാ ആശയകുഴപ്പങ്ങളും തീര്‍ന്നു... മേല്‍ തീരുമാനങ്ങള്‍ കെ ജെ യു യോഗം അംഗീകാരം നല്‍കിയെന്നും സന്തോഷത്തോടെ അറിഞ്ഞു . ബഹുമാന്യരായ കെ ജെ യു,  കെ എന്‍ എം നേതാക്കളില്‍ നിന്നാണ് എനിക്കീ വിവരങ്ങള്‍ കിട്ടിയത് . ഖേദകരമെന്നു    പറയെട്ടെ  വ്യക്തത നിലനില്കുന്ന ഈ രേഖ പലര്‍ക്കും ഇനിയും കിട്ടിയിട്ടില്ല അതിനാലാണ് ഞാന്‍ ഇത് കഴിയുന്ന അത്ര പേരെ അറിയികുന്നത് . മടവൂരികളെ, നിങ്ങള്‍ തന്നെ മുന്പിറക്കിയ  കെ എം മൌലവിയുടെ ഫതുവകളില്‍ പറഞ്ഞത് പോലെ ജിന്ന് -സിഹിര്‍ വിഷയത്തിലെ നിലപാട് മുജാഹിദുകള്‍ വ്യക്തമാക്കി .


സലാം സുല്ലമി ഗ്രൂപും ചെറിയമുണ്ടം ഗ്രൂപും ജിന്ന് - സിഹിര്‍ വിഷയത്തില്‍ ശിര്‍ക്കാരോപണം നടത്തുന്ന അവസ്ഥയില്‍ നിങ്ങള്‍ തട്ടികൂട്ടിയ പണ്ഡിത സഭക്ക് ഒരു നിലപാട് പ്രഖ്യാപിക്കനാകുമോ? 

നാഥാ, ഖുര്‍ആനിന്റെയും  ഹദീസിന്റെയും അടിസ്ഥാനത്തില്‍ സലഫുകളുടെ രീതി ശാസ്ത്രമനുസരിച്ച്   ജിന്ന് സിഹിര്‍ വിഷയത്തില്‍ കൃത്യവും വ്യക്തവുമായ നിലപാട് അറിയിച്ചു തന്ന പണ്ഡിതന്മാര്‍ക്കും നേതാക്കന്മാര്‍ക്കും നീ ഉന്നതമായ പ്രതിഫലം നല്‍കേണമേ - അമീന്‍

നേരില്‍ കോപ്പിയെടുതും , നെറ്റിലൂടെയും പരമാവധി മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഈ വിഷയമറിയിച്ച്ചു  ജിന്ന് സിഹിര്‍ വിഷയത്തിലെ മുഴുവന്‍ ആശയകുഴപ്പങ്ങളും തീര്‍ത്തു പിശാചിനെ നിരാശയിലാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന അഭ്യര്‍ഥനയോടെ 

വിശ്വസ്ഥതയോടെ സഹോദരന്‍ ,
മുഹമ്മദ്‌ സലിം , സിംഗപ്പൂര്‍ 


DOWNLOAD PDF 


Ruqiyathu Sharahiyya - Abdul Jabbar Madeeni