പേജുകള്‍‌

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

സലാം സുല്ലമിയുടെ പ്രശ്നം

ഒരാളുടെ നിലവാരം മനസിലാകാന്‍ അയാള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ മതി

പ്രായമായതു കൊണ്ടാണോ എന്നറിയില്ല ഈ വ്യക്തിക്ക് ഇപ്പോള്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ട് അത് എന്താണെന്ന് അദ്ദേഹത്തിന്റെ സഹോദരി തന്നെ പറയും .

എന്തായാലും ഇയാളുടെ വിമര്‍ശനം ഒന്ന് കേള്കുക



ഇദ്ദേഹത്തെ കുറിച്ചുള്ള എന്റെ മറ്റു പോസ്റ്റുകള്‍

5 അഭിപ്രായങ്ങൾ:

  1. ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

    ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും. ഈ വെബ്സൈറ്റ് ഇമെയില്‍ വഴി സൌജന്യമായി വരിക്കാരാകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

    മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Website Address : http://hameedmadani.hudainfo.com

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ഏപ്രിൽ 18 8:30 PM

    ഒരാളുടെ നിലവാരം അറിയാന്‍ അയാളുടെ വിമര്‍ശനങ്ങള്‍ നോക്കിയാല്‍ മതി കറക്റ്റ് സകരിയ്യ ഗ്രൂപിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ നമുക്ക് അത് ശരിക്ക് മനസ്സിലാവും ആസനം...... ഊത്ത്...... ഹഹഹ

    മറുപടിഇല്ലാതാക്കൂ
  3. വായികുന്നതും കേള്കുന്നതുമായ കാര്യങ്ങള്‍ ആദ്യം മനസ്സിലാകു അതിനുള്ള കഴിവ് അള്ളാഹു നിനക്ക് തരട്ടെ
    യാ മടവൂരി

    മറുപടിഇല്ലാതാക്കൂ