അഞ്ചു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല
മുഴുകുടിയന്‍
സിഹിര്‍ ഫലികുമെന്നു വിശ്വസികുന്നവന്‍
കുടുംബ ബന്ധം വിച്ചെദികുന്നവന്‍
ജോത്സ്യന്‍
ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍
എങ്ങിനെയുണ്ട് വിശദീകരണം
അതായത് ഇത് റിപ്പോര്‍ട്ട് ചെയ്ത ഇമാം അഹമദ് (റ അ )വരെ സ്വര്‍ഗത്തില്‍ പ്രവേശികൂല കാരണം ഇതിനു ഏതാനും ഹദീസുകള്‍ക്ക് മുന്‍പാണ് മുഹമ്മദ് നബി (സ അ ) ക്ക് സിഹിര്‍ ബാധിച്ച ഹദീസ് പറയുന്നത്
എന്താണിതിലെ വസ്തുത എന്നും ഇവര്‍ നടത്തുന്ന തട്ടിപ്പുകള്‍ മനസ്സിലാകാനും താഴെയുള്ള വീഡിയോ കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ