പേജുകള്‍‌

2010 ഏപ്രിൽ 15, വ്യാഴാഴ്‌ച

സലാം സുല്ലമിയുടെ പ്രശ്നം

ഒരാളുടെ നിലവാരം മനസിലാകാന്‍ അയാള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ മതി

പ്രായമായതു കൊണ്ടാണോ എന്നറിയില്ല ഈ വ്യക്തിക്ക് ഇപ്പോള്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ട് അത് എന്താണെന്ന് അദ്ദേഹത്തിന്റെ സഹോദരി തന്നെ പറയും .

എന്തായാലും ഇയാളുടെ വിമര്‍ശനം ഒന്ന് കേള്കുക



ഇദ്ദേഹത്തെ കുറിച്ചുള്ള എന്റെ മറ്റു പോസ്റ്റുകള്‍

2010 ഏപ്രിൽ 8, വ്യാഴാഴ്‌ച

സിനിമക്ക് തെളിവ്

മതത്തിലെ പരിഷ്കരണം കൂടി കൂടി പോയി അവസാനം സിനിമയും ഇറക്കിയപ്പോള്‍ അല്പം ഈമാനുള്ള മടവൂരികള്‍ അടക്കം വിമര്‍ശനം തുടങ്ങി
അപ്പോഴാണ്‌ പുതിയ ഒരു ഗവേഷണം മടവൂരികള്‍ സിനിമ ഇറക്ക്യത് സകരിയ സ്വലാഹി യില്‍ നിന്നും പ്രചോദനം ഉള്കൊണ്ടിട്ടാണ് എന്ന്

ഇമാമുകളെ തള്ളിയ മടവൂരികല്ക് സകരിയ സ്വലഹിയോ
മടവൂരികളെ ഇത് പോലത്തെ വാദങ്ങള്‍ ഒരു പക്ഷെ എസ് എസ് എഫ് കാരെ അടക്കാന്‍ പറ്റും
ബുദ്ടിയും വിവേകവുമുള്ള ജനങ്ങള്‍ നിങ്ങളുടെ കാപട്യം തിരിച്ചറിയും
എന്തായാലും ഇവരുടെ ഈ വാദത്തിനു സകരിയ സ്വലാഹി തന്നെ മറുപടി പറയുന്നത് കാണുക


2010 ഏപ്രിൽ 6, ചൊവ്വാഴ്ച

സിഹിര്‍ ഫലികുമെന്നു വിശ്വസികുന്നവന്‍

അഹമെദ് (റ അ ) ലെ ഒരു ഹദീസ് മൊല്ല വിശദീകരികുന്നത് നോക്കുക 
അഞ്ചു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല 
മുഴുകുടിയന്‍
സിഹിര്‍ ഫലികുമെന്നു വിശ്വസികുന്നവന്‍
കുടുംബ ബന്ധം വിച്ചെദികുന്നവന്‍
ജോത്സ്യന്‍
ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍ 

എങ്ങിനെയുണ്ട് വിശദീകരണം 
അതായത് ഇത്  റിപ്പോര്‍ട്ട്  ചെയ്ത  ഇമാം അഹമദ് (റ അ )വരെ സ്വര്‍ഗത്തില്‍ പ്രവേശികൂല കാരണം ഇതിനു ഏതാനും ഹദീസുകള്‍ക്ക് മുന്‍പാണ് മുഹമ്മദ്‌ നബി (സ അ ) ക്ക് സിഹിര്‍ ബാധിച്ച  ഹദീസ് പറയുന്നത് 

എന്താണിതിലെ വസ്തുത   എന്നും ഇവര്‍ നടത്തുന്ന തട്ടിപ്പുകള്‍ മനസ്സിലാകാനും താഴെയുള്ള വീഡിയോ കാണുക 



2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

നുണ പ്രചരണങ്ങള്‍ക്ക് മറുപടി


  • എ പി സകരിയകെതിരെയോ ?
  • സകരിയ സ്വലാഹിയും അബ്ദുറഹ്മാന്‍ സലഫിയും തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടോ ?
  • സകരിയ സ്വലാഹി കെ ജെ യു വിനു കൊടുത്ത കത്ത് എങ്ങിനെ പുറത്തായി ?
  • സകരിയ സ്വലാഹി കായംകുളത്ത് ജിന്നിനോട് വിളിച്ചു തേടാന്‍ പറഞ്ഞോ ?
  • കായംകുളത് സകരിയ പറഞ്ഞതെന്ത്
  • ജിന്ന് മനുഷ്യ സ്ത്രീകളുമായി ശാരിരിക ബന്ധം സ്ഥാപികുന്നമെന്നു സകരിയ പറഞ്ഞോ ?

വീഡിയോ കാണുക

Part 1



Part 2