പേജുകള്‍‌

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഉമര്‍ മൌലവി മടവൂരിനെതിരെ

ഇഖ്‌വാനി ആദര്‍ശങ്ങളോട് ശക്തിയുക്തം എന്നും പോരാടിയിരുന്ന നമ്മുടെ പ്രിയപ്പെട്ട മര്‍ഹൂം ഉമര്‍ മൌലവി 1999 ഡിസംബറിലെ സല്സബീലില്‍ മടവൂരിന്റെ ആദര്‍ശങ്ങളെ പൊളിച്ചു കാട്ടി ഒരു ലേഘനം എഴുതി നിങ്ങളുടെ പഠനത്തിനായി ഇതാ അതിവിടെ സമര്‍പ്പിക്കുന്നു


ഉമര്‍ മൌലവിയോടു അന്നത്തെ ഐ എസ് എം നേതൃത്വം കാണിച്ച നെറികേടുകള്‍ പൂര്‍ണമായി അറിയാന്‍ അദ്ദേഹത്തിന്റെ മകന്‍ എഴുതിയ 'വഴിപിരിഞ്ഞവര്‍' എന്നാ ഗ്രന്ഥം വായിക്കുക


ശ്രദ്ധിക്കുക

ചില ബുദ്ധിയില്ലാത്ത അഥവാ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മടവൂരി കുട്ടികള്‍ ഒരു ഫൊടൊസ്റ്റാറ്റും കൊണ്ട് നടക്കുന്നുണ്ട് ഉമര്‍ മൌലവി മാര്‍ക്സ് ദഅ'വായുടെ ഉദ്ഘാടനത്തിന് പങ്കെടുത്ത ഫോട്ടോയും 1995 ജനുവരി സല്സബീലില്‍ ഹുസൈന്‍ മടവൂരിനെ കുറിച്ചു ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് 1999 മെയില്‍ പറഞ്ഞതും കൊണ്ട്
ഇതിലേതാണ് മടവൂരികളെ ലേറ്റസ്റ്റ്‌
വര്‍ഷങ്ങള്‍ക്കു ശേഷം മടവൂരിന്റെ തനി സ്വഭാവം പുറത്തുവരികയും അതിനെ കുറിച്ചു ഉമാര്മൌലവി പ്രതികരിക്കുകയും ചെയ്തതിനു മരുപടിയായതുപോലെ യാണ് ഇവന്മാര്‍ അത് ഫോര്‍വേഡ് ചെയ്യുന്നത് സത്യാന്വേഷികള്‍ ശ്രദ്ധിക്കുക



2 അഭിപ്രായങ്ങൾ:

  1. മടവൂരിസം ചതുക്കു വന്ച്ചനക്ക്

    മറുപടിഇല്ലാതാക്കൂ
  2. ഉമുല്‍ ഖുറ യൂനിവേര്സിടിയില്‍ പഠിക്കുന്ന സ്നേഹിതന്‍ എന്ന് ഉദ്ദേശിച്ചത് ഹുസൈന്‍ മടവൂരിനെ ആണ്

    മറുപടിഇല്ലാതാക്കൂ