പേജുകള്‍‌

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ശബാബും ജിന്നും

കാലങ്ങള്‍ക്കു മുന്‍പ് എ. അബ്ദുസ്സലാം സുല്ലമിയുടെ വ്യക്തിപരമായ വാദം ആയിരുന്ന പലതും ആദര്‍ശ പാപ്പരത്വം കൊണ്ടും , അസൂയ കൊണ്ടും ഒരു സംഘടന ഏറ്റെടുത്തു ഈ പിഴച്ച വാദങ്ങള്‍ പറയുന്ന ഇവരുടെ പ്രധാനപെട്ട ഒരു വാദമാണ്  
"ജിന്ന് സിഹിര്‍ തുടങ്ങിയ വിഷയങ്ങള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന് നേരത്തെ പരിചയമില്ലാത്ത പ്രസ്ത്താനത്തില്‍ പിളര്ര്പിനു ശേഷം വന്നതാണ് " എന്നത്  
ഇതിനെതിരെയുള്ള ഏറ്റവും വലിയ തെളിവുകളാണ് ഈ വിഷയങ്ങളില്‍ ശബാബില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ കൂടാതെ തന്നെ ഇന്ന് ഇവര്‍ എതിര്‍ക്കുന്ന പലതും ഈ കേരളകരക്ക് പരിചയപെടുത്തിയത് തന്നെ ശബാബ ആണ് ഖുറാനും ഹദീസും എന്ത് പറയുന്നു എന്ന് നോക്കി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി പറഞ്ഞ ശബാബിലെ മുഖാമുഖത്തിലെ മറുപടികളും മറ്റു ലേഖനങ്ങളും നമുക്ക് ശബാബില്‍ കാണാന്‍ കഴിയും  
കൂടുതല്‍ പഠനത്തിന്‌ വേണ്ടി ഇതാ നിങ്ങള്ക്ക് ഇവിടെ അത് കാണാനും/ഡൌണ്‍ലോഡ് ചെയ്യാനും കഴിയും  


മടവൂരികളുടെ ആദര്‍ശ പാപ്പരത്വം തിരിച്ചറിയുക 



1 അഭിപ്രായം:

  1. മടവൂരികള്‍ പോലും അന്ഗീകരിചിട്ടില്ലാത്ത തൌഹീദുമായിട്ടാണ് സുല്ലമി ഊര് ചുറ്റുന്നത്‌

    മറുപടിഇല്ലാതാക്കൂ