പേജുകള്‍‌

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ബുഖാരിയിലെ ഹദീസും നബി(സ അ) യുടെ സിഹിര്‍ ബാധയും

ഈ ഹദീസ്‌ 'തള്ളാന്‍' മടവൂരികള്‍ പറയുന്ന ന്യായമാണൂ
"ഈ ഹദീസ്‌ ഖുര്‍ആനിനു എതിരാണ്" എന്ന്
(അബ്ദുല്‍ ലതീഫ്‌ കരിമ്ബിലാകലിന്റെയും അലിയുടെയും വാദം നിങ്ങള്ക്ക് കേള്‍ക്കാം )

രണ്ട്‌ കാര്യങ്ങള്‍ ഇവിടെ വരുന്നുണ്ട്
ഈ ഹദീസ്‌ ഖുര്‍ ആനിനു എതിരാണോ
ഈ വിഷയത്തിനാണ് ആദ്യം ഇവിടെ മറുപടി പറയുന്നത്
അല്ലെങ്കില്‍
എങ്ങിനെയാണ് ഒരു മുസ്ലിം ഇത് മനസ്സിലാകെണ്ടാത്
അതും അബ്ദുല്‍ രഹൂഫ്‌ മദനി പ്രസ്ഥുത ആയത്ത് കൊണ്ടുതന്നെ വിശദീകരിക്കുന്നത് കാണുക



ഇമാം ബുഖാരി (റ അ ) മുതല്‍ ഇങ്ങോട്ട് ഒരു പാട് പണ്ഡിതന്‍മാര്‍ കഴിഞ്ഞുപോയി അവര്കാര്‍ക്കും മനസ്സിലായില്ല ഇത് ഖുര്‍ആനിനു എതിരാണ് എന്ന് . ഇപ്പോള്‍ മടവൂരികള്‍ക്കാന് അത് മനസ്സിലായത്‌ .

സുഹൃത്തുക്കളെ നിങ്ങള്‍ ആലോചിച്ചു നോക്കുക എത്ര നിസാരമായിട്ടാണ് ഇവര്‍ സഹീഹ് ആയ ഹദീസുകള്‍ തള്ളുന്നത്



2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഉമര്‍ മൌലവി മടവൂരിനെതിരെ

ഇഖ്‌വാനി ആദര്‍ശങ്ങളോട് ശക്തിയുക്തം എന്നും പോരാടിയിരുന്ന നമ്മുടെ പ്രിയപ്പെട്ട മര്‍ഹൂം ഉമര്‍ മൌലവി 1999 ഡിസംബറിലെ സല്സബീലില്‍ മടവൂരിന്റെ ആദര്‍ശങ്ങളെ പൊളിച്ചു കാട്ടി ഒരു ലേഘനം എഴുതി നിങ്ങളുടെ പഠനത്തിനായി ഇതാ അതിവിടെ സമര്‍പ്പിക്കുന്നു


ഉമര്‍ മൌലവിയോടു അന്നത്തെ ഐ എസ് എം നേതൃത്വം കാണിച്ച നെറികേടുകള്‍ പൂര്‍ണമായി അറിയാന്‍ അദ്ദേഹത്തിന്റെ മകന്‍ എഴുതിയ 'വഴിപിരിഞ്ഞവര്‍' എന്നാ ഗ്രന്ഥം വായിക്കുക


ശ്രദ്ധിക്കുക

ചില ബുദ്ധിയില്ലാത്ത അഥവാ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മടവൂരി കുട്ടികള്‍ ഒരു ഫൊടൊസ്റ്റാറ്റും കൊണ്ട് നടക്കുന്നുണ്ട് ഉമര്‍ മൌലവി മാര്‍ക്സ് ദഅ'വായുടെ ഉദ്ഘാടനത്തിന് പങ്കെടുത്ത ഫോട്ടോയും 1995 ജനുവരി സല്സബീലില്‍ ഹുസൈന്‍ മടവൂരിനെ കുറിച്ചു ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് 1999 മെയില്‍ പറഞ്ഞതും കൊണ്ട്
ഇതിലേതാണ് മടവൂരികളെ ലേറ്റസ്റ്റ്‌
വര്‍ഷങ്ങള്‍ക്കു ശേഷം മടവൂരിന്റെ തനി സ്വഭാവം പുറത്തുവരികയും അതിനെ കുറിച്ചു ഉമാര്മൌലവി പ്രതികരിക്കുകയും ചെയ്തതിനു മരുപടിയായതുപോലെ യാണ് ഇവന്മാര്‍ അത് ഫോര്‍വേഡ് ചെയ്യുന്നത് സത്യാന്വേഷികള്‍ ശ്രദ്ധിക്കുക



2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ബുദ്ധിക്ക് നിരകാത്ത ഹദീസ്‌

ബുദ്ധിക്ക് നിരകാത്ത ഹദീസ്‌ തള്ളണോ?
മടവൂരികളുടെ മനസ്സറിഞ്ഞു അബ്ദുല്‍ രഹൂഫ്‌ മദനി വിശദീകരിക്കുന്നു
ഏതെങ്കിലും അത്ഭുത സംഭവങ്ങള്‍ ഖുറാനില്‍ ഉണ്ടെങ്കില്‍ അംഗീകരിക്കുകയും ഹദീസില്‍ ആണെങ്കില്‍ തള്ളുക അല്ലെ
അള്ളാഹു ഇറക്കിയതെല്ലാം നമുക്ക് മനസ്സിലാകണമെന്നു പറഞ്ഞാല്‍ മടവൂരികളെ നടക്കുന്ന കാര്യമാണോ

എന്താണ് ഈ കാര്യത്തില്‍ മുസ്ലിങ്ങള്‍ അനുവര്തികേണ്ടത് വിശദീകരിക്കുനത് കേട്ടോളൂ




ശബാബും ജിന്നും

കാലങ്ങള്‍ക്കു മുന്‍പ് എ. അബ്ദുസ്സലാം സുല്ലമിയുടെ വ്യക്തിപരമായ വാദം ആയിരുന്ന പലതും ആദര്‍ശ പാപ്പരത്വം കൊണ്ടും , അസൂയ കൊണ്ടും ഒരു സംഘടന ഏറ്റെടുത്തു ഈ പിഴച്ച വാദങ്ങള്‍ പറയുന്ന ഇവരുടെ പ്രധാനപെട്ട ഒരു വാദമാണ്  
"ജിന്ന് സിഹിര്‍ തുടങ്ങിയ വിഷയങ്ങള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന് നേരത്തെ പരിചയമില്ലാത്ത പ്രസ്ത്താനത്തില്‍ പിളര്ര്പിനു ശേഷം വന്നതാണ് " എന്നത്  
ഇതിനെതിരെയുള്ള ഏറ്റവും വലിയ തെളിവുകളാണ് ഈ വിഷയങ്ങളില്‍ ശബാബില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ കൂടാതെ തന്നെ ഇന്ന് ഇവര്‍ എതിര്‍ക്കുന്ന പലതും ഈ കേരളകരക്ക് പരിചയപെടുത്തിയത് തന്നെ ശബാബ ആണ് ഖുറാനും ഹദീസും എന്ത് പറയുന്നു എന്ന് നോക്കി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി പറഞ്ഞ ശബാബിലെ മുഖാമുഖത്തിലെ മറുപടികളും മറ്റു ലേഖനങ്ങളും നമുക്ക് ശബാബില്‍ കാണാന്‍ കഴിയും  
കൂടുതല്‍ പഠനത്തിന്‌ വേണ്ടി ഇതാ നിങ്ങള്ക്ക് ഇവിടെ അത് കാണാനും/ഡൌണ്‍ലോഡ് ചെയ്യാനും കഴിയും  


മടവൂരികളുടെ ആദര്‍ശ പാപ്പരത്വം തിരിച്ചറിയുക 



2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

കെ പി മുഹമ്മദ്‌ മൌലവി (റ) അയച്ച കത്ത്

1993 മുതല്‍ ഗ്രൂപ്പ്‌ യോഗങ്ങള്‍ വിളിച്ചു കുപ്പ്രസ്സിദ്ധി നേടിയ അസ്ഹറലിക്ക് മര്കസ്സുദഅ'വയുടെ ഉദ്ഘാടനവുമായി ബന്ധപെട്ട് 18-11-94 ന് അന്നത്തെ ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ്‌ മൌലവി (റ) അയച്ച കത്തിന്റെ കോപ്പി









മര്‍കസുഅ‌വ എസ് എമ്മിന്റെതാനെന്ന ഉത്തമ വിശ്വാസത്തിലാണ് അദ്ദേഹം പങ്കെടുക്കാമെന്ന് ഏറ്റത് എന്നാല്‍ മര്‍കസുഅ‌വ സി ഐ ജി എന്ന പുതിയ സംഘടനയുടെതാനെന്നു ശബാബ് വായിച്ചപ്പോള്‍ മനസ്സിലായെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നുമാണ് അദ്ദേഹം എഴുതിയത്

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക





2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

സംഘടനാ പിളര്‍പ്പ് ചരിത്രം

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വന്ന പിളര്‍പ്പ് വര്‍ഷങ്ങള്‍ക്കു മുന്പേ ആസൂത്രണം ചെയ്തും , ഒരു വ്യാഴവട്ടകാലത്തിലേറെയായി സംഘടനയില്‍ ആദര്‍ശവ്യതിയാനത്തിനും ദിശാവ്യതിയാനത്തിനും വേണ്ടി സൂത്രപണിയെടുക്കുകയും നേതൃസ്ഥാനങ്ങളില്‍കണ്ണും നാട്ടു നടക്കുകയും ചെയ്യുന്ന ചിലരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം .

ചിലര്‍ മുജാഹിദ്‌ പ്രസ്ഥാനം പിളര്‍ത്തി പോകുകയും പ്രസ്ഥാനതിനെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും കുപ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കൂട്ടത്തില്‍ പ്രസ്ഥാനതിനകത്ത് ആദര്‍ശപരമായും സംഘടന്പരമായും ഒന്നും നടന്നിട്ടില്ലെന്നും സ്വന്തം അണികളെ പിടിച്ചു നിറുത്താന്‍ വേണ്ടി ഇവര്‍ കള്ളപ്രചരണം നടത്തുന്നു . ആയതിനാല്‍ ഈ ലഖുലേഖ പിളര്പ്പന്മാരുടെ ദുഷ്ചെയ്തികള്‍ ചെറിയ തോതില്‍ തുറന്നു കാട്ടുന്നു എഴുതാന്‍ വിട്ടു പോയതുണ്ടാകാം ഉണ്ടെങ്കില്‍ ഇതിനോട് ചേര്ത്തു വായിക്കുമല്ലോ (1986 - 2008)






മടവൂരികളുടെ മുഖാമുഖ വെല്ലുവിളി

മടവൂരികളുടെ മുഖാമുഖ വെല്ലുവിളി