പേജുകള്‍‌

2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ഇസ്മിന്റെ പണി ചെയ്യുന്ന മടവൂരികള്‍


സഹോദരങ്ങളെ ഈ ജിന്നും സിഹിറും പ്രസംഗിച്ചു നടക്കുന്ന  മടവൂരി പ്രസംഗികന്മാരുടെ വിവരം ഒന്ന് അളന്നു  നോക്കാം 
ഈ വ്യക്തിയെ കുറിച്ചു 
പേര് അബ്ദുല്‍ ലത്തീഫ് കരിമ്ബിലാക്കല്‍  
മടവൂരി യുവജന  വിഭാഗം നേതാവ് 
(നേതാവിന്റെ വിവരം ഇതാണെങ്കില്‍ അനുയായികളുടെത്?)
ഖുര്‍ആനിലും ഹദീസിലും ഒന്നും വലിയ  വിവരം ഇല്ല ,സുല്ലമിയുടെ മൈക്ക്

ഇവിടെ ഇയാള്‍ എന്താണ് ഇസ്മിന്റെ പണി എന്ന് വിശദീകരിക്കുന്നത് നോക്കുക
വിഡിയോ 



2010 ജനുവരി 31, ഞായറാഴ്‌ച

ജിന്നും മനുഷ്യനിലെ ഇടപെടലുകളും

മനുഷ്യനുമായി ബന്ധപെട്ട പല കാര്യങ്ങളിലും എങ്ങിനെയാണ് പിശാച് ഇടപെടുന്നത് ?
എന്താണ് ഉപബോധ മനസ്സ് ?
എന്നിത്യാതി കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ ലേഖനം വളരെയധികം ഉപകരപെടും

  • ആരാധനയും ജിന്നും
  • അദ്വൈതാനുഭൂതിയും വഹ്ടതുല്‍ വുജൂദും
  • സമ്പത്തും പിശാചും
  • സാഹിത്യ കലാസ്രിഷ്ടികള്‍
  • സിനിമയും അഭിനയകലകളും
  • അഭിനയത്തിലെ ശൈത്വാന്‍
  • സബോധ മനസ്സും ഉപബോധ മനസ്സും
  • ഉപബോധമനസ്സിന്റെ കഴിവുകള്‍
  • ടെലിപതിയും മനസ്സും
  • മനുഷ്യന്റെ അദൃശ്യനായ കൂട്ടുകാരന്‍
  • സബോധമാനസ്സും ആത്മാവും

മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവിനെ പറ്റി ഉസ്മാന്‍ ഡോക്ടര്‍ എഴുതുന്ന ലേഖനം