ജിന്നിനോടുള്ള സഹായതേട്ടം–.മടവൂരികളുടെ കുപ്രചരണത്തിന് അനസ് മൌലവിയും ഹനീഫ് കായക്കൊടിയും മറുപടി പറയുന്നു.
ജിന്നിനോടും മലക്കിനോടുമുള്ള സഹായതേട്ടം..എന്താണ് ഈ ആരോപണത്തിന്റെ സത്യാവസ്ഥ. ബഹുമാന്യരായ ഹനീഫ് കയക്കൊടിയും അനസ് മൌലവിയും വളരെ ആത്മാര്‍ഥമായി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നത് നിങ്ങള്‍ കാണുക. ഇനിയെങ്കിലും സത്യം ആരുടെ കൂടെയാണെന്ന് മനസിലാക്കുക. എന്താണ് മുജാഹിദ് കളുടെ നിലപാട് എന്ന് മനസ്സിലാക്കുക